¡Sorpréndeme!

ഒറ്റരാത്രികൊണ്ട് കിണര്‍ നിറഞ്ഞ് പൊങ്ങി | Oneindia Malayalam

2018-10-17 884 Dailymotion

Ground water increases in thrissur after flood
പ്രളയത്തിന് ശേഷം പ്രകൃതിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച് അധികൃതര്‍ക്ക് പോലും ഉത്തരമില്ല. വയനാട്, ഇടുക്കി ഉള്‍പ്പെടെയുളള മലയോര മേഖലകളില്‍ ഭൂമി നിരങ്ങി നീങ്ങുന്ന പ്രതിഭാസവും ഭൂമി ചുട്ടുപൊള്ളുന്ന അവസ്ഥയുമൊക്കെ വാര്‍ത്തയായിരുന്നു.
#Thrissur #KeralaFloods